Header Ads

  • Breaking News

    ലഡാക്കില്‍ സംഘര്‍ഷം; 3 സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു

    ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ സംഘര്‍ഷം. ലഡാക്കിലാണ് സംഘര്‍ഷമുണ്ടായത്. ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും 2 സൈനികരും കൊല്ലപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. പ്രശ്നപരിഹാരത്തിന് ഇരുസേനകളുടെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നു. ഗല്‍വാന്‍ താഴ്‍വരയില്‍ ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad