Header Ads

  • Breaking News

    വിദ്യാര്‍ത്ഥികള്‍ക്ക് 391, 261 രൂപയുടെ കിറ്റ്


    വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ സഹായം
    സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്‍കും. സിവില്‍ സപ്ലൈസ് ഔട്ട്‍ലെറ്റുകള്‍ വഴിയാണ് നല്‍കുക. സ്കൂളില്‍ നിന്നു ലഭിക്കുന്ന കൂപ്പണ്‍ സപ്ലൈകോയിൽ നല്‍കി കുട്ടികള്‍ക്ക് കിറ്റ് വാങ്ങാം. ഹൈസ്കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ അരിയും വീതമാണ് നല്‍കുക.

    No comments

    Post Top Ad

    Post Bottom Ad