Header Ads

  • Breaking News

    അതിർത്തിയിൽ വൻ സംഘർഷം: 20 ജവാന്മാർക്ക് വീരമൃത്യു!

    ലഡാക്കിൽ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യ വരിച്ചത് 20 ഇന്ത്യൻ സൈനികരെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 43ഓളം ചൈനീസ് സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ട് ചെയ്തു. ഗൽവാൻ പ്രവിശ്യയിൽ കടന്നു കയറിയ ചൈനീസ് സൈന്യം ഉടമ്പടി പ്രകാരം പിൻവാങ്ങാൻ മടിച്ചതാണ് അക്രമണത്തിലേക്ക് നയിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

    No comments

    Post Top Ad

    Post Bottom Ad