Header Ads

  • Breaking News

    മഴയ്ക്ക് മുന്നെ വീടുകൾ പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള ശ്രമകരമായ യജ്നം ഏറ്റെടുത്ത് DYFI അടുത്തില നോർത്ത് - സൗത്ത് യൂണിറ്റുകൾ


    മഴയ്ക്ക് മുന്നെ വീടുകൾ പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള ശ്രമകരമായ യജ്നം ഏറ്റെടുത്ത് DYFI അടുത്തില നോർത്ത് - സൗത്ത് യൂണിറ്റുകൾ.
    കോവിഡ് -19 പ്രതിരോധം മാത്രമല്ല, മഴക്കാലം വരും മുമ്പ് വീടും നാടും ശുചീകരിച്ച് പ്രദേശത്തെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് നിർമ്മിത മാലിന്യങ്ങൾ ശേഖരിക്കാൻ തയ്യാറായി മാതൃകയാവുകയാണ് അടുത്തില നോർത്ത് -സൗത്ത് യൂണിറ്റിലെ DYFI പ്രവർത്തകർ

    No comments

    Post Top Ad

    Post Bottom Ad