Header Ads

  • Breaking News

    പയ്യന്നൂർ സ്പോർട്സ് ക്ലബ് സൗജന്യ മാസ്ക് വിതരണം നടത്തി

    പയ്യന്നൂർ സ്പോർട്സ് ക്ലബ് സൗജന്യ മാസ്ക് വിതരണം നടത്തി.  ക്ലബ്ബ് പരിസരത്തു വെച്ച് ടി.ടി.വി രാഘവൻ മാസ്റ്റർ കൗൺസിലർ കെ.എം ശ്രീകാന്തിന് മാസ്കുകൾ കൈമാറി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിച്ചാണ് ചടങ്ങ് നടന്നത്. ക്ലബ്ബ് പ്രസിഡന്റ് കെ ഷാനി,പ്രശാന്ത്, സിജു,സുമേഷ്,ധനഞ്ജയൻ,രാജു തുടങ്ങിയവരും സംബന്ധിച്ചു.

    No comments

    Post Top Ad

    Post Bottom Ad