+918891565197
+918891565197
  • Breaking News

    കണ്ണൂരിൽ പോലീസിന്റെ ചുവപ്പു കാർഡ്

    കണ്ണൂർ: 
    ജില്ലയിൽ വിദേശത്തുനിന്ന് എത്തിയവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും പുറത്തിറങ്ങിയാൽ ഇനി മുതൽ പോലീസ് റെഡ് കാർഡ് കാണിച്ച് കേസെടുക്കും. സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസിന്റെ ഈ നടപടി.  ക്വാറന്റയിൻ തെറ്റിച്ചാൽ പൊതുജനങ്ങൾക്കും പോലീസിനെ വിവരം അറിയിക്കാമെന്ന് എസ് പി യതീഷ് ചന്ദ്ര പറഞ്ഞു

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197