Header Ads

  • Breaking News

    സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരും; വിവിധ ജില്ലകള്‍ക്ക് യെല്ലോ അലെർട്

    തിരുവനന്തപുരം: 
    സംസ്ഥാനത്ത് അഞ്ചുദിവസംകൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകള്‍ക്ക് yellow alert നല്‍കിയിട്ടുമുണ്ട്.
    13-ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലെർട്  14-ന് മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad