Header Ads

  • Breaking News

    പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എം വി ജയരാജന്‍


    കണ്ണൂര്‍: പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

    കേന്ദ്രവിദേശ സഹമന്ത്രി കണ്ണൂര്‍ ജില്ലക്കാരനായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ അവഗണിച്ചത് എന്തുകൊണ്ടെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്.

    കേന്ദ്രമന്ത്രി ഇടപെടുകയും കണ്ണൂരില്‍ വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു

    The post പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എം വി ജയരാജന്‍ appeared first on Live Kannur.

    No comments

    Post Top Ad

    Post Bottom Ad