ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് എത്തിയേക്കും
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈൻ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ സമീപിച്ചു. ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാൽ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.
No comments
Post a Comment