Header Ads

  • Breaking News

    സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കും

    തിരുവനന്തപുരം: 
    സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും 18നോ 19നോ തുറക്കും. ക്ലബുകള്‍ തുറക്കില്ല.  ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും.

    No comments

    Post Top Ad

    Post Bottom Ad