Header Ads

  • Breaking News

    എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷകൾ വീണ്ടും മാറ്റി


    എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​മാ​സം 26 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യും അ​ത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​രം സ്കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​ത്

    No comments

    Post Top Ad

    Post Bottom Ad