Header Ads

  • Breaking News

    ഈ ഫോണാണോ ഉപയോഗിക്കുന്നത്; സൂക്ഷിക്കുക!

    സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ ഷവോമിക്കെതിരെ ഗുരുതര സുരക്ഷ വീഴ്ച ആരോപണവുമായി സൈബര്‍ അന്വേഷകര്‍. പാശ്ചാത്യ മാധ്യമമായ ഫോര്‍ബ്സാണ് സൈബര്‍ ഗവേഷകന്‍ ഗാബി ക്രില്ലിംഗിന്റെ പഠനങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉപയോക്താവിന്റെ എല്ലാതരം ബ്രൗസിംഗും റെക്കോർഡ് ചെയ്യും. ഷവോമി ഫോണ്‍ ഉപയോക്താക്കളുടെ ബിഹേവിയര്‍ ഡാറ്റ ചൈനീസ് കമ്പനിയായ അലിബാബയുടെ വിദൂര സര്‍വറുകളിലേക്ക് കൈമാറുന്നു എന്നാണ് ആരോപിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad