+918891565197
+918891565197
  • Breaking News

    കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന്‍ മരിച്ചു

    കൊല്ലം: 
    കുളത്തൂപ്പുഴയില്‍ കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന്‍ മരിച്ചു. ഇന്ന് കോവിഡ് മുകതരായവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197