Header Ads

  • Breaking News

    സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

    CPIM കൃഷ്ണപ്പിള്ള നഗർ 1-ാം ബ്രാഞ്ചും DYFI , ബാലസംഘം , ജനാധിപത്യ മഹിള അസോസിയേഷൻ കൃഷ്ണപ്പിള്ള നഗർ 1 -ാം യൂണിറ്റും സംയുക്തമായി ബ്രാഞ്ചിലെ ഇരുന്നൂറോളം വീടുകളിൽ സൗജന്യ പച്ചക്കറി കിറ്റുകളും മാസ്ക്കുകളും വിതരണം ചെയ്തു.ടി.വി.രാജേഷ്  MLA ഉദ്ഘാടനം ചെയ്തു.CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗം ടി.ടി.ബാലകൃഷ്ണൻ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad