Header Ads

  • Breaking News

    സംസ്ഥാനത്ത് മിന്നൽ പണിമുടക്ക്


    സംസ്ഥാനത്ത് 108 ആംബുലൻസുകൾ മിന്നൽ പണിമുടക്കിൽ. കൊവിഡ് ഡ്യൂട്ടിക്കുള്ള ആംബുലൻസുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. മുൻപും സമാന ആവശ്യം ഉന്നയിച്ച് ആംബുലൻസുകൾ മിന്നൽ പണിമുടക്ക് ന‌ടത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad