Header Ads

  • Breaking News

    സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി

    സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ ശ​നി​യാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

    ജീ​വ​ന​ക്കാ​രി​ല്‍ ശേ​ഷി​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ ഇ​രു​ന്ന് ഓ​ഫീ​സ് ജോ​ലി ചെ​യ്യ​ണം. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ ഇ​വ​രെ ഓ​ഫീ​സി​ലേ​ക്ക് മേ​ല​ധി​കാ​രി​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​വാം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ അ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന ജി​ല്ല​ക​ളി​ലേ​ക്ക് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ട​ങ്ങ​ണം. അ​ങ്ങ​നെ ക​ഴി​യാ​ത്ത​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​മ്പില്‍ ഹാ​ജ​രാ​യി കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണം- മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad