Header Ads

  • Breaking News

    അന്‍പതിലധികം യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സ് പൊലീസ് കസ്റ്റഡിയിലെടുത്തു

    ആലക്കോട് :
     അന്‍പതിലധികം യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സ് പൊലീസ് പിടികൂടി. മണക്കടവ് – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസ്സാണ് ആലക്കോട് ടൗണില്‍ വെച്ച് പൊലീസ് പിടികൂടിയത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ ഈ സ്വകാര്യ ബസ്സ് പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ 10 മണിയോടെയായിരുന്നു സംഭവംവയോധികര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ജീവനക്കാര്‍ക്കെതിരെ

    No comments

    Post Top Ad

    Post Bottom Ad