Header Ads

  • Breaking News

    ഇന്ന് ആശ്വാസ ദിവസം: സംസ്ഥാനത്ത് കോവിഡ് കേസുകളില്ല

    9 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

    No comments

    Post Top Ad

    Post Bottom Ad