Header Ads

  • Breaking News

    കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

    കണ്ണൂർ :
    കോവിഡ് ബാധിച്ച് പാനൂർ സ്വദേശി കുവൈത്തിൽ മരിച്ചു. കൂരാറയിലെ അഷ്റഫ് എരഞ്ഞൂൽ ( 67 ) ആണ് മരിച്ചത് കുവൈത്തിലെ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുബാറകിയയിൽ റസ്റ്റോറന്റ് നടത്തുകയായിരുന്നു അഷ്റഫ്

    No comments

    Post Top Ad

    Post Bottom Ad