Header Ads

  • Breaking News

    ഇന്ന് കേരളത്തിൽ 40 പേർക്ക് കോവിഡ്; കണ്ണൂർ ജില്ലയിൽ ഒരാൾ, കാസർഗോഡ് 10പേർക്ക് ...

    സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും ദില്ലി, 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ.




    കൂടുതൽ വാർത്തകൾക്ക് 

    No comments

    Post Top Ad

    Post Bottom Ad