Header Ads

  • Breaking News

    5 മലയാളികൾക്ക് കൊവിഡ്

    ഹൈദരാബാദിൽ 5 മലയാളികൾക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗ സ്ഥിരീകരിച്ചത്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ. എല്ലാവരും ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയാഘാതം മൂലം ഈ മാസം 17ന് ആണ് കായംകുളം സ്വദേശി മരിച്ചത്. മരിച്ചയാൾ പനി ചികിത്സ തേടിയിരുന്നു. എന്നാൽ കൊവിഡ് പരിശോധന നടത്തിയില്ല.

    No comments

    Post Top Ad

    Post Bottom Ad