Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 4 പേരുടെ സ്ഥലങ്ങൾ

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർ. പയ്യന്നൂർ സ്വദേശിനി 45 – കാരി കോട്ടയം മലബാർ സ്വദേശി 70 – കാരൻ പെരിങ്ങത്തൂർ സ്വദേശി 67 – കാരൻ മൊകേരി സ്വദേശി 59 – കാരൻ ( നിലവിൽ ചൊക്ലി പഞ്ചായത്ത് പരിധിയിൽ താമസം )
    കണ്ണൂരിൽ പുതിയ ഹോട്ട് സ്പോട്ട്. ധർമ്മടം പഞ്ചായത്താണ് പുതിയ ഹോട്ട് സ്പോട്ട് ജില്ലയിൽ ആകെ ഉള്ളത് 8 ഹോട്ട് സ്പോട്ട്

    No comments

    Post Top Ad

    Post Bottom Ad