Header Ads

  • Breaking News

    20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

    രാജ്യത്തിനായി 20 ലക്ഷം കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്വയംപര്യാപ്തമാക്കാനും വികസന തുടർച്ചയ്ക്കുമായാണ് ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് വിനിയോഗിക്കുക. ഈ സങ്കടകരമായ ഘട്ടത്തിലും രാജ്യത്തിന് മുന്നോട്ടു പോകേണ്ടതുണ്ട്. വ്യവസായ മേഖലയുടെ വളർച്ചയ്ക്കൊപ്പം തന്നെ പാവപ്പെട്ടവരുടെയും കർഷകരുടെയും കൂടി വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad