Header Ads

  • Breaking News

    ഇന്ന് 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക്

    ഇന്ന് 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലും വയനാട്ടിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
    ഇന്ന് ഏട്ടുപേർക്ക് രോഗമുക്തി.കണ്ണൂരിൽ 6 പേര്ക്കും ഇടുക്കിയിൽ 2 പേർക്കും രോഗം ഭേദമായി
    അതേസമയം ഇന്ന് പുതിയ ഹോട്സ്പോട്ട് പ്രഖ്യാപിച്ചിട്ടില്ല.വയനാട്ടിൽ കേസ് റിപ്പോർട്ട് ചെയുന്നത് 32 ദിവസങ്ങൾ കഴിഞ്ഞാണ് എന്ന പ്രത്യേകതയും ഉണ്ട്.ആയതിനാൽ വയനാട് ഗ്രീൻ സോണിൽ നിന്ന് പുറത്താകും.

    No comments

    Post Top Ad

    Post Bottom Ad