+918891565197
+918891565197
  • Breaking News

    നാളെ (10/05/2020)വൈദ്യുതി വിതരണം മുടങ്ങും

        കണ്ണൂർ : 
    220 KV അരീക്കോട് -കാഞ്ഞിരോട്, അരീക്കോട് -ഓർക്കാട്ടേരി ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ഞായർ ) രാവിലെ 7 മണി മുതൽ 11 മണിവരെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197