Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി

    പ​രി​യാ​രം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യും കോ​വി​ഡ് ലാ​ബി​ന് ഐ​സി​എം​ആ​ര്‍ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

    ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് ലാ​ബി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കും. 2200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള യു​വി സ്റ്റൈ​റി​ലൈ​സ്ഡ് ആ​യി​ട്ടു​ള്ള ലാ​ബാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മു​ള്ള ഈ ​ലാ​ബി​ല്‍ നാ​ലു റി​യ​ല്‍ ടൈം ​പി​സി​ആ​ര്‍ മെ​ഷീ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15 എ​ണ്ണ​വും പി​ന്നീ​ട് 60 വ​രെ പ​രി​ശോ​ധ​ന​ക​ള്‍ ദി​വ​സം​തോ​റും ന​ട​ത്താ​നാ​കും.

    ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ 14 സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ന്‍​ഐ​വി ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം സ്റ്റേ​റ്റ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ്, തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍, കോ​ട്ട​യം ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌, കാ​സ​ര്‍​ഗോ​ഡ് സെ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ര​ണ്ട് സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്നു.

    സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ 10 റി​യ​ല്‍ ടൈം ​പി​സി​ആ​ര്‍ മെ​ഷീ​നു​ക​ള്‍ വാ​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad