Header Ads

  • Breaking News

    ലോക്ക്ഡൗൺ ഇളവുകളിൽ മാറ്റം; ഇക്കാര്യങ്ങൾ പിൻവലിച്ചു

    ➤ലോക്ക്ഡൗൺ ഇളവിനുള്ള ഉത്തരവ് കേരളം തിരുത്തി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവിൽ തിരുത്തൽ വരുത്തിയത്
    ➤ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി പിൻവലിച്ചു. പാർസലുകൾ തുടർന്നും നൽകാം
    ➤ബാർബർഷോപ്പുകള്‍ തുറക്കില്ല. ഇരുചക്ര വാഹനത്തിന് പുറകിൽ യാത്രക്കാർ പാടില്ല
    ➤വർക്ക്ഷോപ്പുകൾ തുറക്കാൻ കേന്ദ്രാനുമതി തേടും

    No comments

    Post Top Ad

    Post Bottom Ad