Header Ads

  • Breaking News

    അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്;ചിരിപടർത്തി പത്മസൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്


    നടൻ അവതാരകൻ എന്ന നിലകളിൽ തിളങ്ങുന്ന ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ. ഈ ലോക്ക് ഡൗൺ കാലത്ത് അദ്ദേഹം തന്റെ സ്വന്തം നാടായ പട്ടാമ്പിയിൽ ആണ് ഉള്ളത്. വെറുതെ ഇരിക്കുന്ന സമയത്ത് അമ്മയെ സഹായിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പുറത്തുവിട്ടിരുന്നു. ഇപ്പോൾ താരം മ കുരുമുളകു പറക്കുന്ന തന്റെ ഫോട്ടോയാണ് പങ്കുവയ്ക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

    ‘ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്.’ . ഇങ്ങനെയാണ് താരം കുറിച്ചത്. ജി പി കുരുമുളക് പറച്ചപ്പോൾ ഈ കാഴ്ച വല്ലപ്പോഴും കാണാൻ സാധിക്കുന്നതായതിനാൽ അയൽവാസിയായ മുരളിച്ചേട്ടൻ സംഭവം അപ്പോൾ തന്നെ ക്യാമറയിൽ പകർത്തി.

    ജിപിയുടെ പോസ്റ്റ്

    ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad