കണ്ണൂരിലാണ് ഇന്ന് കോവിഡ്. ഇയാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
No comments
Post a Comment