+918891565197
  • Breaking News

    താലൂക്ക് ആശുപത്രിയിൽ സ്രവശേഖരണ കേന്ദ്രം ആരംഭിച്ചു

    റെഡ് സോണായി പ്രഖ്യാപിച്ച കൂത്തുപറമ്പ് നഗരസഭാ പ്രദേശത്തും പാട്യം, കോട്ടയം, കതിരൂർ പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ  സ്രവശേഖരണകേന്ദ്രം ആരംഭിച്ചു.  ഇതിനായി രണ്ട് ദന്തരോഗവിദഗ്ദ്ധൻ,രണ്ട് സ്റ്റാഫ് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലാബ് ടെക്നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെയും നിയമിച്ചു.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197