Header Ads

  • Breaking News

    കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി കണ്ണൂരിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

    കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
    തിങ്കളാഴ്​ച ഉച്ചയോടെ വീട്ടുപരിസരത്ത്​ കളിക്കുന്നതിനിടെയാണ്​ സംഭവം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കും

    No comments

    Post Top Ad

    Post Bottom Ad