Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക് :3 പേര്‍ കണ്ണൂർജില്ലക്കാർ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ 4 പേര്‍ കാസര്‍കോട്ടുകാരാണ്. കണ്ണൂര്‍ – 3, മലപ്പുറം, കൊല്ലം – 1 വീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. രോഗബാധിതരില്‍ 4 പേര്‍ വിദേശത്തു നിന്നെത്തിയവരും 2 പേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

    സംസ്ഥാനത്ത് ഇന്ന് 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കണ്ണൂർ – 5, എറണാകുളം- 4, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം – 1 വീതം.

    No comments

    Post Top Ad

    Post Bottom Ad