Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കോവിഡ്. കണ്ണൂരിന് ഇന്നും ആശ്വാസദിനം


    സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കോവിഡ് ബാധിച്ചു.

    ഇന്ന് സ്ഥിരീകരിച്ച 3 പേരും കാസർകോട് ജില്ലക്കാരാണ്. 
     മൂന്നുപേർക്കും സമ്പർക്കം  വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കാസർഗോഡ് 5 പേർ അടക്കം കേരളത്തിൽ 15 പേർ ഇന്ന് രോഗ മുക്തരായി.

    No comments

    Post Top Ad

    Post Bottom Ad