Header Ads

  • Breaking News

    കൊവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു

    കൊവിഡ് ബാധിച്ച് ദുബായിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സക്കറിയ തടത്തില്‍ വിളയില്‍ (മനോജ്-51) എന്നിവരാണ് മരിച്ചത്. 7265 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ചത്. ഇന്ന് 2 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 43 ആയി.

    No comments

    Post Top Ad

    Post Bottom Ad