Header Ads

  • Breaking News

    കൊവിഡ് ചെറുപ്പക്കാർക്കും മരണം സംഭവിക്കാമെന്ന് WHO

    കൊവിഡ് വൈറസ് ബാധയിൽ ചെറുപ്പക്കാർക്കും മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അതിനിടെ ഇസ്രയേലിലും യുഎഇയിലും വൈറസ് ബാധയിൽ ആദ്യ മരണം. 80കാരനാണ് ഇസ്രയേലിൽ മരിച്ചത്. അറബ് വംശജനായ ഏഷ്യക്കാരനാണ് യുഎഇയിൽ മരിച്ചത്. അതേസമയം വൈറസ് ബാധയിൽ ആഗോളതലത്തിൽ മരിച്ചത് 11,397 പേരാണ്. ഇറ്റലിയിൽ മരണം 4000 കടന്നു. 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 627 പേരാണ്. സ്‍പെയിനിൽ ഇന്നലെ മാത്രം 235 പേർ മരിച്ചു.

    No comments

    Post Top Ad

    Post Bottom Ad