Header Ads

  • Breaking News

    sfi മാടായി ഏരിയ കമ്മിറ്റി സ്റ്റുഡന്റസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ Just a Dial ഫോൺ ഇൻ പരുപാടി

    കോവിഡ് 19 നുമായി ബന്ധപ്പെട്ട  വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും   ആശങ്കകൾ പരിഹരിക്കാൻ sfi മാടായി ഏരിയ കമ്മിറ്റി  സ്റ്റുഡന്റസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ  Just a Dial ഫോൺ ഇൻ പരുപാടി  സംഘടിപ്പിക്കുന്നു. പരിയാരം ഗവ: ആയുർവേദ കോളേജ്,  ഗവ:മെഡിക്കൽ കോളേജ് കണ്ണൂർ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad