Header Ads

  • Breaking News

    BREAKING: കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

    എറണാകുളത്ത് മൂന്നു വയസുകാരിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്നെത്തിയ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴാം തീയതിയാണ് ഇവര്‍ കേരളത്തിലെത്തിയത്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ കേരളത്തില്‍ 6 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad