Header Ads

  • Breaking News

    പയ്യന്നൂരിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപ്പിടുത്തം

    കണ്ണൂർ : 
    പയ്യന്നൂരിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപ്പിടുത്തം. ഷോപ്രിക്സ് കോപ്ലക്സിസിലാണ് 11: 30 ഓടെ തീ പടർന്ന് പിടിച്ചത്. പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം തീയണക്കാൻ ശ്രമം തുടരുകയാണ്. കോംപ്ലക്സിന്റെ പകുതിയോളം തീ വ്യാപിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad