Header Ads

  • Breaking News

    പേരാവൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഹർത്താൽ


    നിരന്തരമായുണ്ടാകുന്ന  കാട്ടാനയാക്രമങ്ങളിലും  മരണങ്ങളിലും പ്രതിക്ഷേധിച്ച്‌  നാളെ( 06/03/2020)   പേരാവൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ
    ഹർത്താൽ നടത്തുന്നുവെന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ സണ്ണി മേച്ചേരി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad