Header Ads

  • Breaking News

    പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ നാ​ളെ അ​ട​ച്ചി​ടും


    കൊ​ച്ചി: 
    രാ​ജ്യ​ത്തെ പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ നാ​ളെ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്‌​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ​ബ​രി​നാ​ഥ് അ​റി​യി​ച്ചു. 

    കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തിന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യു​വി​ന്‍റെ ഭാ​ഗ​മാ​യാ​ണു രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​വ​രെ പ​മ്ബു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു

    No comments

    Post Top Ad

    Post Bottom Ad