Header Ads

  • Breaking News

    പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി

    പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ജില്ലാ കളക്ടർ അവധി നൽകി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി/പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. സർക്കാർ/സ്വകാര്യ. സ്കൂളുകളിൽ പരീക്ഷ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാസ്കും സാനിറ്റൈസറും ലഭ്യമാക്കും.

    No comments

    Post Top Ad

    Post Bottom Ad