Header Ads

  • Breaking News

    കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി


    ആലപ്പുഴ: 
    പട്ടണക്കാട് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പെണ്‍കുട്ടി കട്ടപ്പനയിലെ വീട്ടിലെത്തി. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് പബ്ലിക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആരതിയെ കാണാതായത്.

    No comments

    Post Top Ad

    Post Bottom Ad