Header Ads

  • Breaking News

    വിമാനയാത്രയ്ക്കിടെ വൈ -ഫൈ ഉപയോഗിക്കാം


    വിമാനയാത്രികര്‍ക്ക് ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ സേവനങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇനിമുതല്‍ അവരുടെ യാത്രികര്‍ക്ക് വിമാനത്തിനുള്ളില്‍ വൈ-ഫൈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് വാച്ച്, ഇ-റീഡര്‍ അല്ലെങ്കില്‍ ഒരു പോയിന്റ് ഓഫ് സെയില്‍ ഉപകരണം എന്നിവ വഴി യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് മോഡിലോ വിമാനമോഡിലോ വൈ-ഫൈ സേവനം ഉപയോഗിക്കാന്‍ കഴിയും

    No comments

    Post Top Ad

    Post Bottom Ad