Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും 3 വിദ്യാർത്ഥികളെ കാണാതായി




    കോട്ടയം കാണക്കാരിയിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിട്ടില്ല. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെന്നും, ദിവസേന ശരാശരി 2 കുട്ടികളെ കേരളത്തില്‍ നിന്ന് കാണാതാവുന്നതായും റിപ്പോര്‍ട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad