Header Ads

  • Breaking News

    കണ്ണൂരിൽ നിന്നുള്ള ഗോ എയർ മുഴുവൻ വിമാന സർവീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു


    മട്ടന്നൂർ: 
    കണ്ണൂരിൽ നിന്നുള്ള ഗോ എയറിൻ്റെ മുഴുവൻ  വിമാന സർവീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു കണ്ണൂരിൽ നിന്ന് അബൂദാബി, ദുബായ്, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗോ എയറിൻ്റെ  മുഴുവൻ സർവീസുകളും 16/3/2020 മുതൽ ഏപ്രിൽ 15 വരെ നിർത്തി വെച്ചു.

    No comments

    Post Top Ad

    Post Bottom Ad