Header Ads

  • Breaking News

    കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെത്തി; പോസ്റ്റര്‍ പതിച്ചു


    കണ്ണൂര്‍: 
    കൊട്ടിയൂര്‍ അമ്പായത്തോട് മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. 
    സിഎഎ പിന്‍വലിക്കണമെന്ന് പോസ്റ്ററില്‍ ആവശ്യം. സിഎഎ സംഘത്തില്‍ പിഎഫ് ഐ, എസ്ഡിപി ഐ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററില്‍. ആറളം 13 ബ്ലോക്കില്‍ തിങ്കളാഴ്ച്ച രാത്രി പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെട്ട സംഘം എത്തിയിരുന്നു. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് ദാമു ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad