Header Ads

  • Breaking News

    ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    കുഞ്ഞിമംഗലം

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് വി ടി എസ്, വീവണ്‍ ക്ലബ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി
    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ കോളനി, മുണ്ടയോട്, മുണ്ടയോട് വായനശാല, എ കെ ജി നഴ്‌സിങ് കോളേജ് ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് പൗള്‍ട്രി ഫാം, ഇന്‍ഡോര്‍ സ്റ്റേഡിയം, എളയാവൂര്‍ ഓഫീസ്, ജേര്‍ണലിസ്റ്റ് കോളനി ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പാപ്പിനിശ്ശേരി

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്വരാജ് പ്ലൈവുഡ്, സോപ്പ്, ബാപ്പിക്കാം തോട്, ബലിയപട്ടം ടൈല്‍ വര്‍ക്ക്‌സ് ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad