Header Ads

  • Breaking News

    അഞ്ചില്‍ അഞ്ചും ഇന്ത്യക്ക്, ഇത് ചരിത്രം


    ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ  ട്വെന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി.അവസാന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് നേടിയത്.164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചിള്ളൂ.അവസാന ഓവറില്‍ 21 റണ്‍സ് വേണമെന്ന നിലയില്‍ നിന്നപ്പോള്‍ താക്കുറിനെ രണ്ട് സിക്സടിച്ച് സോധി കിവികള്‍ക്ക് പ്രതീക്ഷ നല്‍കി എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സില്ലായിരുന്നു. www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad