Header Ads

  • Breaking News

    എരിപുരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്



    പഴയങ്ങാടി എരിപുരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്ത് മണിയോടെ യാണ് അപകടം നടന്നത്. .
    പഴയങ്ങാടി എരിപുരത്ത് ബസ്സ് ഇറങ്ങി മാടായി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
    രാഹുൽ കുഞ്ഞിമംഗലം, വൈഷ്ണവ് എന്നിവർക്കാണ് പരുക്കേറ്റത്.വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ച ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ട മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കി.


    No comments

    Post Top Ad

    Post Bottom Ad