Header Ads

  • Breaking News

    കെഎഎസ് പരീക്ഷ: പി ടി ​തോ​മ​സി​ന്‍റേത് വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​മെ​ന്ന് പി​എ​സ്‌സി



    തി​രു​വ​ന​ന്ത​പു​രം: കെഎഎസ് പ്രാഥമിക പരീക്ഷയ്ക്കെതിരേ പി ടി ​തോ​മ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി പി​എ​സ്‌സി ​രം​ഗ​ത്ത്. വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​മാ​ണ് എം​എ​ല്‍​എ ന​ട​ത്തി​യ​ത്. പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ പ​റ​ഞ്ഞു.

    കെഎഎസിന്‍റെ ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത് പ്ര​മു​ഖ​രാ​ണ്. മ​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും പി​എ​സ്‌സി ​ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

    പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാണ് കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കാ​യി പ​ക​ര്‍​ത്തി​യതെന്നായിരുന്നു പി.ടി.തോമസിന്‍റെ ആരോപണം. പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ ആ​റ് ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എംഎല്‍എ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad